Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണൽ : പാലക്കാട് ക്യാമ്പ് സിറ്റിംഗ് ജനുവരി നാലിനും 18 നും

കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ പാലക്കാട് ജില്ലയിലെ ക്യാമ്പ് സിറ്റിംഗ് ജനുവരി നാലിനും 18 നും നടക്കും.  മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്താണ് സിറ്റിംഗ് നടത്തുക.
പി.എൻ.എക്‌സ്. 4569/2020
 

date