Skip to main content

വാട്ടർ അതോറിറ്റി കരാറുകാർക്ക് ഓൺലൈൻ സംവിധാനം

വാട്ടർ അതോറിറ്റിയിൽ വിവിധ വിഭാഗങ്ങളിലുള്ള കരാറുകാരുടെ ലൈസൻസിംഗിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും www.kwa.kerala.gov.in/contractors/  എന്ന ലിങ്ക് ഉപയോഗിക്കാം.
പി.എൻ.എക്‌സ്. 4570/2020

 

date