Skip to main content

അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍കത്ത് കെയര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

 

 

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക്  ജനുവരി 11 വരെ അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.  ഫോണ്‍: 0471  2325102, 9446323871.

date