Skip to main content

ജലവിനോദ പരിപാടികള്‍ നടത്താന്‍ താല്‍പര്യപത്രം ക്ഷണിച്ചു

 

 

ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ ബേപ്പൂര്‍ ബീച്ച്, കാപ്പാട്ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ്ബീച്ച് എന്നിവിടങ്ങളില്‍ ജലവിനോദ പരിപാടികള്‍ ( വാട്ടര്‍ സ്പോര്‍ട്സ് )  നടത്തുന്നതിന ജലവിനോദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
വിശദ വിവരം കോഴിക്കോട് മാനാഞ്ചിറയിലെ ഡിടിപിസി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജനുവരി 14 വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2720012.

date