Skip to main content

തൊഴില്‍തര്‍ക്ക കേസുകളില്‍ വിചാരണ 14 ന്

 

 

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി എസ് വിദ്യാധരന്‍ (ജില്ലാ ജഡ്ജി) ജനുവരി 14 ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍തര്‍ക്ക സംബന്ധമായ കേസുകള്‍ വിചാരണ ചെയ്യുമെന്ന് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

 

date