Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

 

 

ചാത്തമംഗലം ഗവ.ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡി സിവില്‍ ഒഴിവിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അഞ്ച് വര്‍ഷത്ത പ്രവൃത്തി പരിചയം/ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍  സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയവും/ അല്ലെങ്കില്‍  സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജനുവരി നാലിന് രാവിലെ 11 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date