Skip to main content

ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകള്‍ക്ക് പുതിയ പ്രസിഡന്‍റുമാര്‍

==============

കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും ചുമതലയേറ്റു. വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രസിഡൻ്റ്  തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും നടന്നു. പുതിയ പ്രസിഡന്‍റുമാരുടെ പട്ടിക ചുവടെ. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ
-------------
1 വാഴൂർ -  മുകേഷ് കെ .മണി

2. പള്ളം -  ടോമിച്ചൻ ജോസഫ്

3. ളാലം -  റൂബി ജോസ് ഓമലകത്ത്

4. ഈരാറ്റുപേട്ട - ബിന്ദു സെബാസ്റ്റ്യൻ

5. പാമ്പാടി - മറിയാമ്മ എബ്രഹാം 

6. കാഞ്ഞിരപ്പള്ളി- അജിത രതീഷ്

7. മാടപ്പള്ളി -  അലക്സാണ്ടർ പ്രാക്കുഴി

8. വൈക്കം -അഡ്വ. കെ. കെ രഞ്ജിത്ത്

9. കടുത്തുരുത്തി- പി .വി സുനിൽ

10. ഏറ്റുമാനൂർ- ആര്യ രാജൻ 

11. ഉഴവൂർ-ബൈജു ജോൺ പുതിയേടത്ത്ചാലിൽ 

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ
-----------
1. ചിറക്കടവ് -അഡ്വ.സി.ആർ ശ്രീകുമാരൻ നായർ

2. കങ്ങഴ-  റംല ബീഗം എ.എസ്.

3. നെടുംകുന്നം- ബീന സി.ജെ 

4. വെള്ളാവൂർ - ശ്രീജിത്ത് ടി.എസ് 

5. വാഴൂർ - വി.പി റെജി 

6. കറുകച്ചാൽ - ശ്രീജിഷ കിരൺ

7 അയർക്കുന്നം-  സീന ബിജു നാരായണൻ 

8. പുതുപ്പള്ളി- പൊന്നമ്മ ചന്ദ്രൻ

9. പനച്ചിക്കാട്- ആനി മാമ്മൻ 

10. കുറിച്ചി - സുജാത സുശീലൻ

11 വിജയപുരം - വി.ടി സോമൻകുട്ടി 

12 കരൂർ -മഞ്ജു ബിജു 

13. മുത്തോലി -ജി. രഞ്ജിത്

14. കടനാട് - ഉഷ രാജു

15 ഭരണങ്ങാനം -  ലിസി സണ്ണി  കുന്നേൽപുരയിടത്തിൽ

16. മീനച്ചിൽ-  ജോയി സെബാസ്റ്റ്യൻ കുഴിപ്പാല

17. കൊഴുവനാൽ -  നിമ്മി മോൾ മാനുവൽ 

18. പൂഞ്ഞാർ - ഗീത നോബിൾ 

19. തിടനാട് - വിജി ജോർജ് വെള്ളൂക്കുന്നേൽ

20. തലപ്പലം - അനുപമ വിശ്വനാഥ്

21. തലനാട് - രജനി സുധാകരൻ

22. മേലുകാവ് - ടി.ജെ ബെഞ്ചമിൻ തടത്തിപ്ലാക്കൽ 

23. തീക്കോയി - കെ.സി ജെയിംസ് കവളമാക്കൽ 

24. പൂഞ്ഞാർ തെക്കേക്കര - ജോർജ്ജ് മാത്യു

25. മൂന്നിലവ് - ജോഷി ജോഷ്വ

26. അകലക്കുന്നം-ജാൻസി ബാബു

27. എലിക്കുളം- എസ്.ഷാജി 

28. കൂരോപ്പട-  ഷീല ചെറിയാൻ   

29. പള്ളിക്കത്തോട് - ആശ ഗിരീഷ്   

30. പാമ്പാടി - ഡാലി റോയി 

31. മീനടം - മോനിച്ചൻ കിഴക്കേടം 

32. കിടങ്ങൂർ-  ബോബിച്ചൻ കീക്കോലില്‍

33. മണർകാട് - കെ.സി ബിജു 

34. കാഞ്ഞിരപ്പള്ളി - കെ ആർ തങ്കപ്പൻ

35. എരുമേലി - തങ്കമ്മ ജോർജുകുട്ടി

36. കൂട്ടിക്കൽ - പി.എസ്. സജിമോൻ

37. കോരുത്തോട് - സന്ധ്യ വിനോദ് 

38. പാറത്തോട് - ജോണിക്കുട്ടി എബ്രഹാം മഠത്തിനകം

39. മണിമല - ജെയിംസ് പി. സൈമൺ

40. മുണ്ടക്കയം - രേഖ ദാസ്

41. മാടപ്പള്ളി : മണിയമ്മ രാജപ്പൻ

42. തൃക്കൊടിത്താനം - കെ. എൻ. സുവർണകുമാരി

43. പായിപ്പാട് - കെ.ഡി. മോഹനൻ

44. വാകത്താനം - റോസമ്മ മത്തായി

45. വാഴപ്പള്ളി - സോഫി ലാലിച്ചൻ

46. ഉദയനാപുരം- ഗിരിജ പുഷ്ക്കരൻ

47. വെച്ചൂർ - കെ. ആർ ഷൈലകുമാർ

48. ചെമ്പ് - സുകന്യ സുകുമാരൻ

49. ടിവി പുരം- കവിത റെജി

50. മറവന്തുരുത്ത് - കെ. ബി. രമ

51. തലയാഴം - കെ.ബിനിമോൻ

52. കടുത്തുരുത്തി - സൈനമ്മ ഷാജു

53. കല്ലറ - ജോണി തോട്ടുങ്കൽ

54. തലയോലപ്പറമ്പ്- ഷാജിമോൾ .എൻ

55. ഞീഴൂർ -സുഷമ പി.ആർ 

56. മുളക്കുളം - ടി.കെ വാസുദേവൻ നായർ 

57.  വെള്ളൂർ - ലൂക്ക് മാത്യു

58. അയ്മനം- സബിത പ്രേംജി 

59. കുമരകം - ധന്യ സാബു

60. ആർപ്പൂക്കര- റോസിലി ടോമിച്ചൻ 

61. അതിരമ്പുഴ- ബിജു വലിയമല

62. നീണ്ടൂർ - വി.കെ പ്രദീപ്

63. തിരുവാർപ്പ് -അജയൻ കെ.മേനോൻ 

64. ഉഴവൂർ- ജോണി പി സ്റ്റീഫൻ

65. മരങ്ങാട്ടുപിള്ളി- ബെൽജി ഇമ്മാനുവൽ

66. കടപ്പാമറ്റം-  ജോയ് കല്ലുപുര

67. കാണക്കാരി- മിനു മനോജ്   

68. കുറവിലങ്ങാട്- മിനി മത്തായി

69. മാഞ്ഞൂർ- കോമളവല്ലി രവീന്ദ്രൻ

70. രാമപുരം-  ഷൈനി സന്തോഷ്

71. വെളിയന്നൂർ-  സണ്ണി പുതിയടം

date