Skip to main content

ബി.ടെക് സ്പോട്ട് അഡ്മിഷൻ

 

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി.ടെക് കോഴ്സിൽ  ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഡിസംബർ 31 ന് സ്പോട്ട് അഡ്മിഷൻ നടത്തും. കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. കീം പ്രോസ്പെക്ടസ് പ്രകാരമുള്ള  അസൽ രേഖകൾ,ഫീസ്, ടി.സി  എന്നിവ സഹിതം രാവിലെ 9.30ന് നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

date