Skip to main content

ലൈറ്റിംഗ് ഡിസൈൻ കോഴ്സ് പ്രവേശനം

 

സ്റ്റേറ്റ് റിസോഴ്സ് സെൻറർ കമ്മ്യൂണിറ്റി കോളേജിൽ ലൈറ്റിംഗ് ഡിസൈൻ സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.https://srccc.in/download എന്ന ലിങ്കിൽ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 15 നകം നൽകണം. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും.ഫോൺ:0471 2325101, 2325102

date