Skip to main content

വനിതാ കമ്മീഷൻ അദാലത്ത് നാലിന്

 

സംസ്ഥാന വനിതാ കമ്മീഷൻ ജനുവരി നാലിന് കോട്ടയം ജില്ലയിൽ മെഗാ അദാലത്ത് നടത്തും. സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ രാവിലെ 10 ന് അദാലത്ത് ആരംഭിക്കും.

date