Skip to main content
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ അധികാരമേറ്റു

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ സ്ഥാനമേറ്റു.  ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. 30 ല്‍  27 വോട്ടുകള്‍ നേടിയാണ് കെ. ബിനുമോള്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ. ബിനുമോള്‍. കെ.വി ശ്രീധരന്‍ കെ.ബിനു മോളുടെ പേര് നിര്‍ദ്ദേശിക്കുകയും ഷാബിറ ടീച്ചര്‍ പിന്താങ്ങുകയും ചെയ്തു.

date