Post Category
വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.കെ ചാമുണ്ണി ചുമതലയേറ്റു. 30 ല്‍ 27 വോട്ടുകള്‍ നേടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ. ബിനുമോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തരൂര്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാണ് സി.കെ ചാമുണ്ണി. പി.മൊയ്തീന്‍കുട്ടി സി.കെ ചാമുണ്ണിയുടെ പേര് നിര്‍ദ്ദേശിക്കുകയും എ.എന്‍ നീരജ് പിന്താങ്ങുകയും ചെയ്തു.
date
- Log in to post comments