Skip to main content

ശുചീകരണ തൊഴിലാളി നിയമനം

 

അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആരംഭിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. പ്രായം 20നും 45 നും മധ്യേ. അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജനുവരി ആറിന് രാവിലെ 10 ന് അയർക്കുന്നം സി.എച്ച്.സി യിൽ ഹാജരാകണം. ഫോൺ: 8281040550

date