Post Category
ലേലം
കോഴിക്കോട്-പാലക്കാട് ദേശീയപാത 966ല്‍ നില്‍ക്കുന്ന പലജാതി മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 10.30 ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജനുവരി ഏഴിന് വൈകീട്ട് മൂന്നിനകം മുദ്ര വെച്ച ക്വട്ടേഷനുകള്‍ നല്‍കണം.
date
- Log in to post comments