Post Category
ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു
2020 സെപ്റ്റംബറിൽ നടത്തിയ ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in ൽ സർക്കുലറായി ലഭിക്കും. സർക്കുലർ നം. No.EX-IX/15308/DGE/2020 തിയതി 05/01/2021.
പി.എൻ.എക്സ്. 82/2021
date
- Log in to post comments