Post Category
കെ.ജി.റ്റി.എ പ്രിന്റിംഗ് ടെക്‌നോളജി: തിയറി പരീക്ഷ 20 മുതൽ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2020 ബാച്ചിലെ പരീക്ഷാർത്ഥികൾക്കുള്ള തിയറി പരീക്ഷ 20,21,22 തിയതികളിൽ സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, വട്ടിയൂർക്കാവ്, വനിത പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, വനിത പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ സെന്ററുകളിൽ നടക്കും. പരീക്ഷാ ടൈംടേബിൾ www.tekerala.org ൽ ലഭിക്കും. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.
പി.എൻ.എക്സ്. 83/2021
date
- Log in to post comments