Skip to main content

പ്രസംഗ മത്സരം

ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്  ജില്ലാ യുവജന കേന്ദ്രത്തില്‍  ജില്ലാതലപ്രസംഗ മത്സരം സംഘടിപ്പിക്കും. 'വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി'  എന്നതാണ് വിഷയം. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ ജനുവരി എട്ടിനകം പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തിയ്യതി തുടങ്ങിയ വിവരങ്ങള്‍ 9526461111 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്   04994 256219, 9526461111,

date