Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷനില്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് പി എസ് സി പരിശീലനം നല്‍കുന്നതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്ന ഏജന്‍സികള്‍/ സെന്ററുകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 11 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 256111.

date