Skip to main content

സൈക്കോളജി അപ്രന്റീസ് നിയമനം

മലപ്പുറം ഗവ. കോളജില്‍ സൈക്കോളജി അപ്രന്റീസ് തസ്തികയില്‍ നിയമനം നടത്തുന്നു. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date