Skip to main content

പോളിടെക്‌നിക്ക് പ്രവേശനം

പുറമണ്ണൂര്‍ മജ്‌ലിസ് പോളിടെക്‌നിക്ക്, മലപ്പുറം മദിന്‍ പോളിടെക്‌നിക്ക് കോളജ്, എടവണ്ണ ഓര്‍ഫനേജ് പോളിടെക്‌നിക്ക് കോളജ്, കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക്ക് കോളജ്, കോട്ടക്കല്‍ മലബാര്‍ പോളിടെക്‌നിക്ക് കോളജ് എന്നീ സ്വാശ്രയ പോളിടെക്‌നിക്ക് കോളേജുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തിലെ പോളിടെക്‌നിക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. താത്പര്യമുളളവര്‍ ആവശ്യമായ  ഒറിജിനല്‍   സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (ഡിസംബര്‍ 31) രാവിലെ ഒന്‍പതിന് പെരിന്തല്‍മണ്ണ  ഗവ. പോളിടെക്‌നിക്കില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. അഡ്മിഷന്‍ എടുത്തവരുടെ  ബ്രാഞ്ച് ചെയ്ഞ്ചും ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയ്ഞ്ചും ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date