Skip to main content

ലേലം

 

മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്ത 500 പാക്കറ്റ് സുവാരി സിമന്റ് ജനുവരി അഞ്ച് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍  ലേലം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0483: 2735431, 9496002870, 9400069648.

date