Post Category
തടികള്‍ ലേലം ചെയ്യും
ഉടുമ്പന്‍ചോല താലൂക്കില്‍ പാമ്പാടുംപാറ വില്ലേജാഫീസ് പരിസരത്തു നിന്നു മുറിച്ചു മാറ്റിയ ഇലവു മരത്തടികള്‍ ഫെബ്രുവരി 15 നു രാവിലെ 11നു പാമ്പാടുംപാറ വില്ലേജ് ആഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04862 233101
date
- Log in to post comments