Skip to main content

പ്ലാസ്റ്റിക് 3 ഡി പ്രിന്റിംഗ് ടെക്നോളജിയിൽ ഏകദിന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സെന്ററിൽ 19 ന് പ്ലാസ്റ്റിക് 3 ഡി പ്രിന്റിംഗ് ടെക്നോളജിയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്ക്  cfscchry@gmail.com ൽ ബന്ധപ്പെടുക. ഫോൺ: 0481-2720311, 9895632030.
പി.എൻ.എക്സ്. 205/2021

date