Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

പൊന്നാനി താലൂക്കിലെ ശ്രീ. അഷ്ടയില്‍ ചേന്ദമംഗലം ക്ഷേത്രം, ശ്രീ. മുണ്ടതൃക്കോവില്‍ ക്ഷേത്രം, ശ്രീ. കൊഴിശ്ശങ്ങാട്ട് കാവ് ക്ഷേത്രം (ശുകപുരം ദക്ഷിണാമൂര്‍ത്തി ദേവസ്വം കീഴേടം) എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അപേക്ഷ ജനുവരി 29ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനിസിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.

date