Post Category
ഐ.എച്ച്.ആര്.ഡി. പരീക്ഷ
ഐ.എച്ച്.ആര്.ഡി. നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിന്റെ 2020 സ്കീം സെമസ്റ്റര്‍ പരീക്ഷ ജനുവരി മാസം അവസാനം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം www.ihrd.ac.in ല്‍ ലഭ്യമാണ്.
date
- Log in to post comments