Post Category
സി സി ടി വി ഇന്‍സ്റ്റാളേഷന്‍ സൗജന്യ പരിശീലനം
വെള്ളിക്കോത്ത് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സി സി ടി വി ഇന്‍സ്റ്റാളേഷന്‍ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ജനുവരി 27 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04672268240, 9544695251
date
- Log in to post comments