Post Category
ഡാറ്റ എന്‍ട്രി :യുവജനങ്ങള്‍ക്ക് അവസരം
രക്തദാനത്തിനു താത്പര്യമുള്ളവരുടെ ഡയറക്ടറി തായ്യാറാക്കുന്നതിനും കായിക രംഗത്ത് അഭിരുചിയുള്ളവരെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ വഴി ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും യുവജനങ്ങളുടെ സേവനം ആവശ്യമുണ്ട്. താത്പര്യമുള്ള യുവജനങ്ങളും വീട്ടമ്മമാരും പേര്, ഈമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ 9188010343 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് സന്ദേശമായി അയക്കുക.
date
- Log in to post comments