Skip to main content

എം.എല്‍.എ.ഫണ്ട്

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയും തരിയോട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്ക് 10,95,000 രൂപയും പൊഴുതന ഗ്രാമപഞ്ചായത്തിലെ 110 ാം നമ്പര്‍ മാതൃകാ അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് 5,97,474 രൂപയും ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് മംഗലശേരി ഗവ.എല്‍.പി. സ്‌കൂളിന് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപയും  അഞ്ചാംമൈല്‍ കൊറ്റിയാട്ടുകുക്ക് ഫുട്പാത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 15 ലക്ഷം രൂപയും മാനന്തവാടി പഴശി പാര്‍ക്കില്‍ കലാസാംസ്‌കാരിക വേദി നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് മുള്ളന്‍കൊല്ലി കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത് രണ്ട് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി.

date