Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച
കല്‍പ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ബേസിക് മൊഡ്യൂള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 18 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. ബിസി.എ. അല്ലെങ്കില്‍ എം.സി.എ. ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥകള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 205519.
date
- Log in to post comments