Skip to main content

വാഹന ലേലം

വയനാട് എക്സൈസ് ഡിവിഷനില്‍ സൂക്ഷിച്ചിരിക്കുന്ന 23 വാഹനങ്ങള്‍ ഫെബ്രുവരി 4 ന് രാവിലെ 11 ന് ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്യും.  വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസറുടെ മുന്‍കൂര്‍ അനുവാദത്തോടെ വാഹനം പരിശോധിക്കാം.  ഫോണ്‍ 04936 248850.

date