Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കേരള മാരിടൈം ബോര്‍ഡ് കോഴിക്കോട് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഇലക്ട്രിക് കണ്‍ട്രോള്‍സ്' മാറ്റിസ്ഥാപിക്കുന്നതിനുള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 18 ന് ഉച്ചക്ക് ഒരു മണി.
 

date