Skip to main content

തത്സമയ വീഡിയോ കോണ്‍ഫറന്‍സ്- ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് 

 

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 'ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും' എന്ന വിഷയത്തില്‍ നിഷ് (നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) തത്സമയ വീഡിയോ കോണ്‍ഫറന്‍സ് -   ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് (ജനുവരി 16) രാവിലെ 10.30 ന് നടത്തും. താല്‍പര്യമുള്ളവര്‍ക്ക് https://meet.google.com/pnw-xmrh-wnw ലിങ്കില്‍ സെമിനാറില്‍ പങ്കെടുത്ത് സംശയ ദൂരീകരണം നടത്താമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റോബിന്‍സണ്‍ റോഡിലെ മുനിസിപ്പല്‍ കോംപ്ലക്സിലുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍- 0491-2531098, 8281899468.

date