Post Category
ടെണ്ടര്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ ഇലക്ട്രിക് ക്രെയിന്‍ നിയന്ത്രണ പാനലിന്റെ ഫാബ്രിക്കേഷന്‍ & അസംബ്ലിംഗനായി ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 18 ന് ഉച്ചക്ക് ഒരു മണി.
date
- Log in to post comments