Post Category
സീറ്റൊഴിവ്
അട്ടപ്പാടി ആര്‍.ജി.എം ഗവ. കോളെജില്‍ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് എസ്.സി, വിഭിന്ന ശേഷി, ലക്ഷദ്വീപ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ജി ക്യാപ് രജിസ്‌ട്രേഷനുള്ള മേല്‍വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ജനുവരി 19 ന് വൈകീട്ട് മൂന്നിനകം കോളെജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447939937.
date
- Log in to post comments