Post Category
നിയമനശിപാര്‍ശ അറിയിപ്പ് കൈമാറി
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് കോണ്‍സ്റ്റബിള്‍ ( അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിയമനശിപാര്‍ശ അറിയിപ്പ് കൈമാറിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ നടത്തിയ കായികക്ഷമത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് 2020 ഡിസംബര്‍ 28 നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
date
- Log in to post comments