Skip to main content

എം.എ ഇംഗ്ലീഷ് സീറ്റ് ഒഴിവ് 

 

 

 

താമരശ്ശേരി: താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ് ഓപ്പണ്‍, ഇ.ടി.ബി, വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും  ലേറ്റ്ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുമായവര്‍ക്ക് ഇന്റര്‍വ്യൂവിന് ഹാജരാകാം. 
എം.എ ഇംഗ്ലീഷ് മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഇ ഡബ്ല്യൂഎസ്  സീറ്റും ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ സംവരണം തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 18ന് 10 മണിയ്ക്കുള്ളില്‍ കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04952 2223243.
 

date