Skip to main content

അതിജീവനകിറ്റ് ഇന്നും ലഭിക്കും

 

 

 

കോവിഡ് അതിജീവനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന അതിജീവനക്കിറ്റില്‍  2020  നവംബര്‍ , ഡിസംബര്‍  മാസത്തെ കിറ്റുകള്‍  റേഷന്‍ കാര്‍ഡുടമകള്‍ക്ക്  ഇന്നു (ജനുവരി  16)  കൂടി ലഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍  അറിയിച്ചു.

date