Post Category
അതിജീവനകിറ്റ് ഇന്നും ലഭിക്കും
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന അതിജീവനക്കിറ്റില്‍ 2020 നവംബര്‍ , ഡിസംബര്‍ മാസത്തെ കിറ്റുകള്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇന്നു (ജനുവരി 16) കൂടി ലഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
date
- Log in to post comments