Skip to main content

മത്സ്യകൃഷി പരിശീലനം

 

 

കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  മത്സ്യകൃഷിയില്‍ കര്‍ഷകര്‍ക്ക്  ഫെബ്രുവരി ആദ്യവാരം പരിശീലനം നല്‍കും.  ത്രിദിന പരിശീലന പരിശീലനത്തില്‍ 30 കര്‍ഷകര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ള കര്‍ഷകര്‍ 04952373582 ,9383471793 ഫോണ്‍ നമ്പറില്‍ ജനുവരി  28 നകം പേര് രജിസ്റ്റര്‍ ചെയ്യണം.   മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.  മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നതെന്ന് കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.  
 

date