Skip to main content

ഉദ്യാന കൃഷി പരിശീലനം

 

 

കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഉദ്യാന കൃഷിയില്‍ ഫെബ്രുവരി ആദ്യവാരം 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തും.  താല്‍പര്യമുള്ള കര്‍ഷകര്‍ 04952373582 ,9383471793  ഫോണ്‍ നമ്പറില്‍  ജനുവരി 28 നകം പേര് രജിസ്റ്റര്‍ ചെയ്യണം.   മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.  മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുക.
 

date