Post Category
ഡി.എല്‍.എഡ് സെലക്ഷന്‍ ഓര്‍ഡര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം
ഡി.എല്‍.എഡ് (ടിടിസി) കോഴ്സിന്റെ 2020-22 വര്‍ഷത്തിലെ ഗവ. വിഭാഗം അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സെലക്ഷന്‍ ഓര്‍ഡര്‍ ലഭിക്കാത്തവര്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments