Skip to main content

മാവൂരില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

 

 

ജനുവരി 21 ന് സ്പെഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ജി 65 മാവൂര്‍ ഗ്രാമപഞ്ചായത്ത് (11-താത്തൂര്‍പ്പൊയില്‍)  നിയോജകമണ്ഡലത്തില്‍   ജനുവരി 19 ന് വൈകീട്ട് ആറ് മണിക്ക് ശേഷവും ജനുവരി 20, 21, 22 തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date