Post Category
വസ്തു ലേലം
പീരുമേട് താലൂക്കില്‍ വാഗമണ്‍ വില്ലേജില്‍ റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി ലേബര്‍ കുടിശ്ശിക ഇനത്തില്‍ 938376 രൂപ ഈടാക്കുന്നതിന് വാഗമണ്‍ കോട്ടമല ടി ഗാര്‍ഡന്‍ വക 0.2020 ഹെക്ടര്‍ വസ്തു ഫെബ്രുവരി 19 ന് രാവിലെ 11.30 ന് വാഗമണ്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments