Post Category
വനിതകൾക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുള്ള
തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നു.
18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് 6% പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്.
വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം.അപേക്ഷ ഫോമുകൾ www.kswdc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ
9496015013
date
- Log in to post comments