Skip to main content

വനിതകൾക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു 

 

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുള്ള

തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നു. 

18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് 6% പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. 

വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം.അപേക്ഷ ഫോമുകൾ  www.kswdc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോൺ 

9496015013

date