Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ കാര്ട്ടന് 600 കിലോ, പ്ലാസ്റ്റിക് ബോട്ടില്‍ (1500), പ്ലാസ്്റ്റിക് ക്യാന്‍ (300) എന്നിവ നീക്കം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 25നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2253324.
date
- Log in to post comments