Skip to main content

ജില്ലയിലെ ഐസ് ഫാക്ടറികള്‍ ലൈസന്‍സ് പുതുക്കണം

 

ആലപ്പുഴ: ജില്ലയിലെ ഐസ് ഫാക്ടറി ഉടമകള്‍ 2021 വര്‍ഷത്തേക്കുള്ള ഫാക്ടറിയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ അടിയന്തരമായി നിലവില്‍ ബാധകമായ 50% പിഴയോടുകൂടി ഓണ്‍ലൈനായി നല്‍കണമെന്ന് ഫാക്ടറീസ് ആന്‍ഡ് ബോിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും

date