Post Category
അര്‍ത്തുങ്കല്‍ തിരുന്നാള്‍: പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുന്നാള്‍ പ്രമാണിച്ച് ജനുവരി 20 (ഇന്ന്) ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.
date
- Log in to post comments