Skip to main content

ആലപ്പുഴ ജില്ലയിൽ 475 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 475 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മൂന്ന്  പേർ വിദേശത്തു നിന്നുംമൂന്ന് പേർ മറ്റ് സംസ്ഥാനത്തു നിന്നും  എത്തിയതാണ് . 463പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   . 6പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.203പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 59675പേർ രോഗ മുക്തരായി.4088പേർ ചികിത്സയിൽ ഉണ്ട്.

date