Post Category
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി: അസൂത്രണ സമിതി യോഗം 27 ന്
ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ2020-21വാര്‍ഷിക പദ്ധതി ഭേദഗതി സമര്‍പ്പിച്ചിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ല ആസൂത്രണ സമിതിയുടെ 22 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഈ മാസം 27ലേക്ക് മാറ്റി വച്ചു. 27ന് ഉച്ചയ്ക്കശേഷം2.30ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നതെന്ന് ് ജില്ല പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments